എരമല്ലൂർ : ജ്യോതിയിൽ എസ്. ജനാർദ്ദനൻ നായർ (78,റിട്ട. ഓണററി ക്യാപ്ടൻ) നിര്യാതനായി. ഭാര്യ : തങ്കം ജെ. നായർ. മക്കൾ : ഹരീഷ് നായർ ( ആർമി ), ഉമേഷ് ജെ. നായർ (എസ്.ബി.ഐ ), ജ്യോതിഷ് ജെ. നായർ (ബിസിനസ്). മരുമക്കൾ : ബിജി, ഉമാദേവി.