ആലപ്പുഴ: സബ്സിഡി നിരക്കിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിനായി സൗര സ്പോട്ട് രജിസ്ട്രേഷൻ ആലപ്പുഴ വൈദ്യുതി ഭവൻ കോംപ്ലക്‌സിൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നടക്കുമെന്ന് നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.