ആലപ്പുഴ: നഗരസഭ പള്ളാത്തുരുത്തി പുത്തൻചിറയിൽ (കന്നിട്ട വീട്ടിൽ) പ്രകാശൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ സതിയമ്മ. മക്കൾ : അരുൺ, ആതിര. മരുമകൻ: നിർമ്മൽ. സഞ്ചയനം രണ്ടിന് രാവിലെ 9.30ന്.