ആലപ്പുഴ : പുറക്കാട് വാടക്കുഴിയിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ ഹാജറ ഉമ്മ (62) നിര്യാതയായി. മക്കൾ: സുമയ്യ, സുനിത, സിയാദ്. മരുമക്കൾ: ഷാജി, ഷമീർ, ജാസ്മിൻ.