photo

ആലപ്പുഴ: കായിപ്പുറം ശാസ്താങ്കൽ വീട്ടിൽ ധർമ്മരാജൻ (82) നിര്യാതനായി. ഭാര്യ :പെണ്ണമ്മ. മക്കൾ: ഷാജി, ഉദയകുമാർ. മരുമക്കൾ: കാഞ്ചന, സുലഭ. സഞ്ചയനം മാർച്ച് രണ്ടിന് വൈകിട്ട് 3ന്.