തുറവൂർ:ജനാധിപത്യ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലംതല മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു.സി.കടവൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ കോട്ടുപ്പള്ളി അദ്ധ്യക്ഷനായി.തുറവൂർ മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥ്,സാബു പുത്തൻപുര,തോമസ് കോട്ടുപ്പള്ളി,സി.കെ.വിജയൻ, സിജീഷ് കളത്തിത്തറ,രാജേഷ് മാളിയേക്കൽ,റോബിൻ,മധു പെരുമന,സർജി പുത്തനങ്ങാടി, സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.