ഓച്ചിറ: ചങ്ങൻകുളങ്ങര നെടുംതറയിൽ ഗോപാലകൃഷ്ണപിളള (75) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: നാരായണൻ കുട്ടി, നരേന്ദ്രൻ, നിഥിൻ. മരുമകൾ: അർച്ചന. സഞ്ചയനം വ്യാഴം രാവിലെ 8ന്.