
ഹരിപ്പാട്: ചെറുതന കുറ്റിവർശ്ശേരിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ ഭാര്യ കൊല്ലം ചാത്തന്നൂർ കിഴക്കേവിള പുത്തൻ വീട്ടിൽ അച്ചാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുവാറ്ര മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, സജു, ഷാജി, സാജൻ. മരുമക്കൾ: തമ്പി (വിമുക്തഭടൻ), ലിസി, ലിസി, ഇനോയ്.