
മാന്നാർ: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പരുമല വലിയതോപ്പിൽ
എം.സി.കുര്യൻ (ജോയി - 71) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് നിരണം സെന്റ്മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസി കുര്യൻ. മക്കൾ: സ്വപ്ന, സ്റ്റെഫി