മാന്നാർ: കുട്ടമ്പേരൂർ 12-ാം വാർഡിൽ മാറാട്ട് തറയിൽ രാജേന്ദ്രൻ (62) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ :അംബുജാക്ഷി. മക്കൾ: വിജേഷ് (ദുബായ്), പരേതനായ രാജേഷ്. മരുമകൾ: സ്മിത.