mariyamma-mathew

മേല്പാടം: സ്വാതന്ത്ര്യ സമരസേനാനി പരേതനായ പട്ടേരിപ്പുരയ്ക്കൽ പി.സി.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ-92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് മേല്പാടം സെന്റ് കുറിയാക്കോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോനി, ജേക്കബ് കുട്ടി, പ്രദീപ്, സുശീല, അച്ച, പരേതനായ കൊച്ചുമോൻ. മരുമക്കൾ: പരേതനായ പി.കെ. മാത്യൂസ്, സജിനി, ലൂസി , തോമസ്‌കുട്ടി, പരേതനായ ബാബു, പ്രഭ.