pramod-v-nair

ചേപ്പാട് : മുട്ടം മഠത്തിൽ വീട്ടിൽ പ്രമോദ് വി.നായർ (സജി-62, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : അജിതാകമാരി. മകൻ : അജയ് രാജ്. മരുമകൾ : ഗൗതമി . സഞ്ചയനം. ഞായർ 9 ന്