ഹരിപ്പാട് : ചെറുതന ഗൗരിമന്ദിരത്തിൽ ദാമോദരൻപിള്ള (87) നിര്യാതനായി. ഭാര്യ : മാധവിക്കുട്ടി (റിട്ട.അദ്ധ്യാപിക). മക്കൾ: ജ്യോതിലക്ഷ്മി, ജയലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ : വേണുകുമാർ, സുകുമാരപിള്ള, സജീവ് കുമാർ. സഞ്ചയനം മാർച്ച് 2 രാവിലെ 8.30ന്.