
മാന്നാർ: കുരട്ടിക്കാട് ചെറുതാല വീട്ടിൽ എൻ.കെ. കുട്ടൻ നായരുടെ ഭാര്യ ഇ.സരസ്വതി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
മക്കൾ: മധുസൂധനൻ നായർ (യു.എസ്.എ ), കൃഷ്ണകുമാർ (സുന്ദരൻ), രാജേശ്വരി, രാധാകൃഷ്ണൻ (ബാംഗ്ലൂർ).
മരുമക്കൾ : വിജയലക്ഷ്മി (യു.പി.എസ്, ഉമ്പർനാട് ), ശ്രീലേഖ (എൻ.എസ്.ജി.എച്ച്.എസ്, മാന്നാർ),
ശങ്കരപിള്ള, മഞ്ജു (മാർസ്ലീവാ ഹോസ്പിറ്റൽ, പാലാ) . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.