obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം ആശാരിപറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ അമ്മിണി (77) നിര്യാതയായി. മക്കൾ: ഉഷ,സജീവ് (അഡ്വക്കേ​റ്റ് ക്ലാർക്ക്).മരുമക്കൾ:ശിവപ്രസാദ്, രാജിത.