ഓച്ചിറ : പായിക്കുഴി വി.എസ് കോട്ടേജിൽ പരേതനായ രാഘവന്റെ (മലയാറ്റിൽ തെക്കതിൽ, നീലികുലം, വവ്വാക്കാവ്) ഭാര്യ സന്താനവല്ലി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 12ന് ഓച്ചിറ പായിക്കുഴിയിലെ വീട്ടുവളപ്പിൽ.