
ആലപ്പുഴ : എക്സ്ചേഞ്ച് റോഡിൽ ആൽബർട്ട് റെക്സി കൊറിയയുടെ ഭാര്യ അഗസ്ത കൊറിയ (56, ആലപ്പുഴ മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ. മക്കൾ: റിയാന ആഗ്നസ് കൊറിയ ( ബി.ബി.എ വിദ്യാർഥിനി), സ്റ്റീവ് ആന്റണി കൊറിയ (പ്ലസ് ടു വിദ്യാർഥി)