കുട്ടനാട്: കെ.എസ്.എസ്.പി.യു വെളിയനാട് യൂണിറ്റ് വാർഷികം ജില്ലാ കമ്മറ്റിയംഗം എം.കെ വിലാസിനി അമ്മ ഉദ്ഘാടനം ചെയ്തു. കിടങ്ങറ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി.തോമസ്, ഇ.എം.ചന്ദ്രബോസ്, എം .പി .പുഷ്പമ്മ എന്നിവർ സംസാരിച്ചു.