മാവേലിക്കര : ഇടപ്പോൺ കുറ്റിക്കാട്ടേത്തു എം.ജി.പുരുഷോത്തമൻ നായരുടെ മകൻ പി.ജ്യോതിഷ് കുമാർ (40) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് : പരേതയായ ശാന്തകുമാരി (റിട്ട.അദ്ധ്യാപിക). സഞ്ചയനം 2ന് രാവിലെ 9 ന്.