mirror

മാന്നാർ: അപകടങ്ങൾ പതിവായ ചെന്നിത്തല തൃപ്പെരുന്തുറ കളരിക്കൽ ജംഗ്ഷനിൽ എൻ.ആർ.സി സൂപ്പർമാർക്കറ്റിന്റഎ സഹകരണത്തോടെ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു. ഔപചാരിക ഉദ്ഘാടനം മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ജി.സുരേഷ് കുമാർ നിർവഹിച്ചു. നന്ദകുമാർ, രഘുനാഥ്, മോഹനപ്രസാദ്, വിജയകുമാർ, ശ്രീപ്രസാദ് ,ലക്ഷ്മണൻ, മോഹനപ്രസാദ്, വിജയൻ പിള്ള, എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജി.ജയദേവ് സ്വാഗതം പറഞ്ഞു.