nss
കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീഭഗവതിവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നത്ത് പദ്മനാഭൻ സമാധിദിനാചരണം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീഭഗവതിവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പദ്മനാഭന്റെ സമാധിദിനാചരണം നടത്തി. പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉത്ഘാടനം ചെയ്തു. ചടങ്ങുകൾക്ക് ശശികുമാരപിള്ള, ടി.കെ.നാരായണൻ നായർ, സി.കെ.ആർ. കാരണവർ, രഘുനാഥൻ നായർ, ശ്രീലത രാജേന്ദ്രൻ, ജ്യോതി വേലൂർമഠം, രാധിക, രമ്യ, സിന്ധു , ശോഭ എന്നിവർ നേതൃത്വം നൽകി.