
മാന്നാർ: കുട്ടമ്പേരൂർ 12-ാം വാർഡിൽ പുത്തൂർ വടക്കേതിൽ പരേതനായ നാരായണന്റെ ഭാര്യ ചിത്തിര (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, രാമചന്ദ്രൻ, രാജൻ (റിട്ട. പി.ഡബ്ള്യു.ഡി ), രാധാകൃഷ്ണൻ (ചിത്തിര വെജിറ്റബിൾ). മരുമക്കൾ: പരേതയായ വിലാസിനി,ലീല,മീന, സ്വപ്ന.