ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് കൊക്കോതമംഗലം വട്ടത്തറ സഹദേവൻ (82) നിര്യാനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വിട്ടുവളപ്പിൽ.ഭാര്യ:തങ്കമ്മ.മക്കൾ:ജഗത,ഷാജി.മരുമക്കൾ: സുരേന്ദ്രൻ,മിനി.