obit

ചേർത്തല: വയലാർ പഞ്ചായത്ത് കളവംകോടം തോപ്പുവെളി ദാസപ്പൻ ആചാരി (83)നിര്യാതനായി.
മക്കൾ:സുശീല,ഗിരിജ,ബീന,മിനി,അനിൽകുമാർ,അമ്പിളി. മരുമക്കൾ:ഗോപാലകൃഷ്ണൻ,കുട്ടപ്പൻ,പുരുഷോത്തമൻ , ബാബു,പ്രവീണ,ഹരി.