photo

ചേർത്തല: വയലാർ പഞ്ചായത്ത് കളവംകോടം സി.എം.എസ് മംഗലശേരിൽ കരുണാകരൻ (89) നിര്യാതനായി.ഭാര്യ: പത്മാക്ഷി.മക്കൾ:കെ.പ്രസാദ്,കെ.തമ്പി.മരുമക്കൾ:സുഷമ,ശോഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്‌.