രാമങ്കരി: മഠത്തിപ്പറമ്പിൽ പരേതനായ നൈനാൻ ബേബിയുടെ ഭാര്യ മേരിക്കുട്ടി ബേബി (72) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: റെജിമോൾ, റാണി, റെൻസി, ജോൺസൺ, മരുമക്കൾ: റെജിമോൻ, കുഞ്ഞുമോൻ, സമ്പത്ത്.