ചേർത്തല:മുനിസിപ്പൽ 28-ാം വാർഡിൽ വെളിപ്പറമ്പിൽ പരേതനായ വിശ്വനാഥപിള്ളയുടെ ഭാര്യ ശാരദാംബാൾ (83) നിര്യാതയായി. മക്കൾ: വസന്തി,ബാബു,ശങ്കർ,മല്ലിക. മരുമക്കൾ:മുരുകേശ്,ലളിത,പരേതനായ കാശിരാജ്.