എടത്വ: തലവടി കന്യേക്കോണിൽ കെ.എ.മാത്യു (മാത്തുക്കുട്ടി-74) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഇന്ന് അമേരിക്കയിൽ. ഭാര്യ: റോസമ്മ (യു.എസ്.എ). മക്കൾ: ജിനു സാറാ മാത്യു, ജെറി മാത്യു (യു.എസ്.എ). മരുമക്കൾ: മിനു തോമസ്, ബ്ലെസി ജെറി ((യു.എസ്.എ).