ഹരിപ്പാട്: മംഗലം കായിപ്പുറത്ത് പുതുവൽ പരേതനായ അനിരുദ്ധന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: ശോഭനകുമാരി, പ്രസന്ന, ഹരിലാൽ. മരുമക്കൾ: എൻ. ശശി, ടി. പുഷ്പൻ, ശിവരേഖ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8.30ന്.