ambala

അമ്പലപ്പുഴ: പുന്നപ്ര കൊട്ടാരത്തിൽ ചിന്നമ്മ (95) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 9 ന്. മക്കൾ: മഹേശ്വരൻ, ഉദയഭാനു, ഉണ്ണിക്കൃഷ്ണൻ, തങ്കമണി. മരുമക്കൾ: ചന്ദ്രമതി, യശോദ, ഓമന, പുരുഷൻ.