ആലപ്പുഴ: ചമ്പക്കുളം പുല്ലങ്ങടി ആറ്റുകടവിൽ വീട്ടിൽ എം.ജി.രാജീവ് (61) വിശാഖപട്ടണത്ത് നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് പുല്ലങ്ങടി ആറ്റുകടവിലെ വീട്ടുവളപ്പിൽ ഭാര്യ: രുഗ്മിണി. മക്കൾ: ഗൗതം, സജന.