ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് പുത്തൻവീട്ടിൽ ദിവാകരന്റെ മകൾ ശ്രീലത (43) നിര്യാതയായി. മാതാവ്: പരേതയായ രാജമ്മ. സഹോദങ്ങൾ: സന്തോഷ് കുമാർ, സനൽകുമാർ, ധന്യ. സഞ്ചയനം മാർച്ച് 2ന് രാവിലെ 9ന്.