obit

ചേർത്തല : കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ ചിറയിൽ പി.വിശ്വംഭരൻ (69-റിട്ട. ഫെയർ കോപ്പി സുപ്രണ്ട്, പൊലീസ് ഡിപ്പാർട്ട്മെന്റ്) കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സി.കെ.കൈരളി. മകൻ:ജയകൃഷ്ണൻ (പോസ്​റ്റൽ ഡിപ്പാർട്ട്മെന്റ്,മുഹമ്മ).