തുറവൂർ:തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കളത്തിപ്പറമ്പിൽ കെ.വി.മോഹൻദാസ് ( പ്രകാശൻ,62) നിര്യാതനായി.ഭാര്യ:പ്രീത. മക്കൾ: ശ്രീജിത്ത്, ശ്രീക്കുട്ടി രതീഷ്,ശ്രീലേഷ്.മരുമകൻ: പള്ളിപ്പുറം രതീഷ്.