ആലപ്പുഴ: ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി ആലപ്പുഴ ജില്ല കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് എസ്.കിഷോർ ഉദ്ഘാടനം ചെയ്തു.വത്സല നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.ഗോപാലകൃഷ്ണൻ (രക്ഷാധികാരി ) ആർ.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്) പത്മനാഭ പണിക്കർ (വൈസ് പ്രസിഡന്റ്) പി.ജി.ശ്രീകുമാർ (സെക്രട്ടറി) ബി. കൃഷ്ണകുമാർ (ജോ. സെക്രട്ടറി) കെ.ആർ.വിജയകുമാരി അമ്മാൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.