അമ്പലപ്പുഴ: കരുമാടി അഞ്ചനാട്ടുവീട്ടിൽ പരേതനായ ജോസഫിന്റെ (ഔതക്കുട്ടിയുടെ)ഭാര്യ മറിയാമ്മ ജോസഫ് (മേരിക്കുട്ടി, 92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കരുമാടി സെൻറ് നിക്കോളാസ് ദേവാലയത്തിൽ. മക്കൾ: ജെയിംസ്, കുഞ്ഞുമോൻ, സാലിമ്മ, മോളിമ്മ ,റോയി. മരുമകൾ: ലിസമ്മ , ബേബിക്കുട്ടി, കുഞ്ഞച്ചൻ , ജോണി, റാണി.