bhaskaran
ഭാസ്‌ക്കരൻ നായർ

മാന്നാർ: വിഷവർശേരിക്കര നാരായണ ഭവനത്തിൽ ഭാസ്‌കരൻ നായർ (77 ) നിര്യാതനായി. ഭാര്യ പത്മാക്ഷി പിള്ള. മകൻ: രാജേഷ്. മരുമകൾ: സൂര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.