thankappan
തങ്കപ്പൻ

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് ചക്കനാട്ടു നികർത്തിൽ തങ്കപ്പൻ (83 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് പഞ്ചായത്തു ശ്മശാനമായ പ്രശാന്തിയിൽ. ഭാര്യ: പരേതയായ അംബുജാക്ഷി.

മക്കൾ : സിന്ധു, അനിൽകുമാർ, കണ്ണൻ. മരുമക്കൾ : അനിക്കുട്ടൻ, സിനിമോൾ , ശരണ്യ.