തോട്ടപ്പള്ളി: ആതൂസ് വില്ലയിൽ പരേതനായ മാധവന്റെ ഭാര്യ ഭാർഗവി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കമലാക്ഷി, സതി, രാജൻ,ഷീല. മരുമക്കൾ:പരേതനായ താരസുതൻ, പരേതനായ തങ്കപ്പൻ, ഷാജി സഞ്ചയനം വ്യാഴം രാവിലെ 9 ന്