
ചേർത്തല: വൈപ്പിൻ മുൻ എംഎൽഎ കെ.കെ. രാമകൃഷ്ണന്റെ ഭാര്യ ചേർത്തല കുറ്റിക്കാട്ട് കണ്ണിമുറ്റം ടി.യു. ഭാർഗവി (96- റിട്ട. ട്രഷറി ഓഫിസർ, ഇരിങ്ങാലക്കുട) നിര്യാതയായി. സംസ്ക്കാരം ഇന്ന്. മക്കൾ: ഡോ. ഉഷ, ഗീത. മരുമക്കൾ: ടി.ഡി. പത്മനാഭൻ, കരുണാകരൻ. സഞ്ചയനം ബുധൻ രാവിലെ 10.30 ന്.