a
കൃഷണ ദാസ്

മാവേലിക്കര: പടിഞ്ഞാറെ നട കണ്ടിശേരിൽ കിഴക്കതിൽ (വൈഷ്ണവി) പി​. കൃഷ്ണദാസ് (മണി-67) നിര്യാതനായി. ഭാര്യ: രാജശ്രീ കൃഷ്ണദാസ്. മക്കൾ: രാഹുൽ ദാസ്, രാഹി ദാസ്. മരുമകൻ: ഹരീഷ്. സഞ്ചയനം മാർച്ച് 4 വെള്ളി​യാഴ്ച്ച രാവി​ലെ 8.30ന്.