ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ഒളവക്കത്ത് വെളി പരേതനായ ഗോപിനാഥന്റെ ഭാര്യ ചെല്ലമ്മ(75) നിര്യാതയായി. മക്കൾ: ഗീതമ്മ, ജി.മധു, ജി.സജിമോൻ. മരുമക്കൾ: ഉത്തമൻ, ബി.ലിനി, കെ.ഡി.മിനി. സഞ്ചയനം 6ന് രാവിലെ 9ന്.