 
മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ രഞ്ചു നിവാസിൽ ഡി.രഘുവരന്റെ ഭാര്യ ഡോ.കെ ആർ.രാധാമണി (65)നിര്യാതയായി. കാളാത്ത് കുന്നേൽ വെളി കുടുംബാംഗമാണ്.
പൊന്നാട്, മണ്ണഞ്ചേരി,കാവുങ്കൽ എന്നിവിടങ്ങളിൽ ഹോമിയോ ഡിസ്‌പെൻസറികൾ നടത്തിയിരുന്നു. മക്കൾ : രഞ്ജിത്ത് (ബിസിനസ് ),ഡോ.ശ്രീജിത്ത്,പ്രേംജിത്ത് (ബിസിനസ് ).മരുമക്കൾ: ഡോ.ചിത്ര,ഡോ.നീതു,അശ്വനി. സഞ്ചയനം മാർച്ച് 2 ന് രാവിലെ 10.30 ന്.