obit
ലീനാ ഡാനിയേൽ

ചേർത്തല: അർത്തുങ്കൽ ചേന്നത്തറ പരേതനായ ഡാനിയേലിന്റെ ഭാര്യ ലീനാ ഡാനിയേൽ (92)നിര്യാതയായി. മക്കൾ:കർമ്മിലി,മേരി,സേവ്യർ, ഏലീശ്വ (ദുബൈ), സിസ്​റ്റർ ലീലാമ്മ (കൊത്തലെംഗോ കൊച്ചി), ഇമ്മാനുവൽ,ആന്റണി(ദുബായ്). മരുമക്കൾ:ജോർജ്,കുഞ്ഞപ്പൻ,സ്റ്റെല്ല (ദുബായ്), സേവ്യർകുട്ടി (ദുബായ്),ഐഷ, ജൂലി (ദുബായ്).