 
ചേർത്തല: വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ ക്രിസ്റ്റ്യൻ ഹോട്ടൽ ഉടമ നഗരസഭ 29ാം വാർഡ് പള്ളിക്കര വീട്ടിൽ പി.ജെ.തോമസ്(86)നിര്യാതനായി. സംസ്‌കാരം മാർച്ച് 2ന് വൈകിട്ട് 3ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വൈക്കം ഉദയനാപുരം മാടമ്പുറം കുടുംബാംഗം തെയ്യാമ്മ.
മക്കൾ:ബാബു (യു.എസ്.എ ), ബീന, ബിന്ദു(യു.കെ), ബിജു. മരുമക്കൾ:ആലീസ് (യു.എസ് എ ),
അലക്സ് (പട്ടാറ,ചേർത്തല ),ആൻഡ്രൂസ്,ഷിബി.