obit
മത്തായി

ചേർത്തല: തുറവൂർ പഞ്ചായത്ത് 11-ാം വാർഡ് വളമംഗലം നടുവിലേഴത്ത് മത്തായി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: തോമസ്, ലീലാമ്മ, ലൈസാമ്മ, അഗസ്​റ്റിൻ,സെബാസ്​റ്റ്യൻ. മരുമക്കൾ: കൊച്ചുറാണി,ബേബിച്ചൻ,ജോസ്,സിമന്ത്യ, ഷെറിൻ.