obit
അമ്മുകുട്ടിയമ്മ

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 9-ാം വാർഡിൽ

മാളിയ്ക്കൽ വീട്ടിൽ അമ്മുകുട്ടിയമ്മ (86)നിര്യാതയായി. മക്കൾ:അംബികാദേവി,ശ്രീകലാദേവി,രാധികാദേവി. മരുമക്കൾ: രാധാകൃഷ്ണ പിള്ള, പരേതനായ മധുസൂദനൻ പിള്ള, രാജു.