ചേർത്തല:തൈക്കൽ ശിവപുരി കർമ്മ സമിതിയുടെ നേതൃത്വത്തിൽ ശിവപുരി കടപ്പുറത്ത് ശിവരാത്രി ആഘോഷം മാർച്ച് ഒന്നിന് ഗണപതിഹോമത്തോടെ ആരംഭിക്കും. രാവിലെ 8ന് ശിവപുരാണ പാരായണം, വൈകിട്ട് 7ന് ദീപക്കാഴ്ച,രാത്രി 8ന് സഹസ്രനാമ അർച്ചനകൾ,തുടർന്ന് നാമസങ്കീർത്തനം. 2ന് രാവിലെ 6 മുതൽ ബലികർമ്മങ്ങൾ,കെ.കെ.കണ്ണപ്പൻ മുഖ്യകാർമ്മുകത്വം വഹിക്കും. അന്നദാനവും ഉണ്ടായിരിക്കും.