കറ്റാനം: കുറത്തികാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവും വിശേഷാൽ പൂജയും നാളെ ക്ഷേത്രതന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലംപരമേശ്വരൻ വിനായകൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടക്കും. മഹാ ഗണപതി ഹോമം, ദ്രവ്യകലശം, മഹാ ധാര, തിരുമുമ്പിൽ പറ എന്നി​വ ഉണ്ടായിരിക്കും