കലവൂർ: ആമ്പൽക്കണ്ടത്തിൽ പരേതനായ മാത്യുവി(തങ്കച്ചൻ)ന്റെയും ആൻസി മാത്യുവിന്റെയും മകൻ ബോണി മാത്യു(37, ലിറ്റിൽ ഫ്ളവർ ബേക്കറി, ലിറ്റിൽ ഫ്ളവർ ട്രാവൽസ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കലവൂർ സെന്റ് തോമസ് പള്ളി മെമിത്തേരിയിൽ. സഹോദരങ്ങൾ: ബിബിൻ, ബോബി.